എഎെഡിഎസ്ഒ യുടെ ആഭിമുഖ്യത്തിൽ JNU പ്രതിരോധകൂട്ടായ്മ.

കോഴിക്കോട്
JNU വിൽ വിദ്യാർത്ഥിൾ്ക്കും അധ്യാപകർക്കും രാജ്യദ്രോ ഹ പട്ടം ചാർത്തി സംഘ പരി
വാർ നടത്തിക്കൊ ണ്ടിരിക്കുന്ന ഫാസിസ്ററാക്രമത്തിനെതിരെ പ്രതിഷേധ സംഗമം നട
ത്തി.AIDSO സംസ്ഥാനപ്രസിഡണ്ട് സ.ശാന്തിരാജ് സംഗമം ഉദ്ഘാടനം ചെയ്തു. ഡോ.
എം.ജ്യോതിരാജ് (SEC ), സ.അലീന(DRSO ),AIDSO ജില്ലാ പ്രസിഡണ്ട് പി.കെ.പ്രഭാഷ്
അധ്യകഷത വഹിക്കുകയും ജില്ലാസെക്രട്ടറി സ്വാഗതം പ റയുകയും ചെയ്തു

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp