കെ.പാനൂരിന് ആദരാഞ്ജലികൾ

Spread our news by sharing in social media

കേരളത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക നായകനും ദുർബല ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള അവകാശ പോരാട്ടത്തിൽ നേതൃസ്ഥാനം വഹിച്ചയാളും, സർവ്വോപരി വലിയ മനുഷ്യസ്‌നേഹിയുമായിരുന്ന കെ. പാനൂർ ഫെബ്രുവരി 20ന് അന്തരിച്ചു. നിര്യാണത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കണ്ണൂർ ജില്ലാ സംഘാടക കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി സഖാവ് കെ. കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പചക്രം അർപ്പിച്ചു.

Share this