തിരുവാർപ്പിൽ ദുരിതാശ്വാസ പ്രവർത്തകരുടെ സംഗമം

Spread our news by sharing in social media

‘മനുഷ്യത്വം കൊണ്ട് പ്രളയത്തെ തോൽപ്പിച്ചവർ’ തിരുവാർപ്പിൽ നടന്ന ദുരിതാശ്വാസ പ്രവർത്തകരുടെ സംഗമം നവജീവൻ ട്രസ്റ്റി പി.യു.തോമസ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.വി.കെ.സത്യവാൻ നായർ, സിപിഐ(എം) ജില്ലാക്കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജ്‌മോഹൻ കൈമൾ, എ.കെ.രവീന്ദ്രൻ, എസ്എൻഡിപി ശാഖാ പ്രസിഡന്റ് എ.ജി.ചന്ദ്രൻ, എസ്‌യുസിഐ(സി) ജില്ലാക്കമ്മിറ്റിയംഗം ഇ.വി.പ്രകാശ്, വാർഡ് മെമ്പർ കെ.ബി.ശിവദാസ് എന്നിവർ വേദിയിൽ.

Share this