പത്തനംതിട്ടയിൽ ലഹരി വിരുദ്ധ റാലി

ജൂണ്‍ 26 ന് പത്തനംതിട്ടയിൽ നടന്ന ലഹരി വിരുദ്ധ റാലി
മദ്യ വിരുദ്ധ ജനകീയ സമര സമിതിയും പാരലൽ സ്ടുടെന്റ്സ് മൂവ്മെന്റും
എ ഐ ഡി എസ് ഒ യും
സംയുക്തമായി സംഘടിപ്പിച്ചു.
unnamed
എ ഐ എം എസ് എസ് സംസ്ഥാന സെക്രട്ടറി ശ്രീമതി ഷൈല.കെ.ജോണ്ഉദ്ഘാടനം ചെയ്തു.
ജോർജ് മാത്യു കൊടുമണ്‍ അദ്ധ്യക്ഷത വഹിച്ചു .പത്തനംതിട്ട പ്രതിഭ കോളേജ് പ്രിൻസിപ്പൽ ശ്രി .എസ്.പി.നായർ മുഖ്യ പ്രഭാഷണം നടത്തി .എസ് .രാധാമണി ,പി .രാമചന്ദ്രൻ നായർ ,ജെതിൻ .ആർ തുടങ്ങിയവർ പ്രസംഗിച്ചു .

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp