Archive by category Photos

എഐഡിഎസ്ഒ സെക്രേട്ടറിയറ്റ് മാര്‍ച്ച്

എഐഡിഎസ്ഒ സെക്രേട്ടറിയറ്റ് മാര്‍ച്ച്

ഹയര്‍ സെക്കണ്ടറി എഐഡിഎസ്ഒ സെക്രേട്ടറിയറ്റ് മാര്‍ച്ച് അശാസ്ത്രീയമായ ഹയര്‍സെക്കണ്ടറി സമയമാറ്റം പിന്‍വലിക്കുക, ശനിയാഴ്ച അവധി നിലനിര്‍ത്തുക, പ്രവേശന പ്രതിസന്ധി പരിഹരിക്കുക, പാഠപുസ്തകങ്ങള്‍ വിലകുറച്ച് ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എഐഡിഎസ്ഒ)യുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഇ.എന്‍. ശാന്തിരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൗമാരക്കാരുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന വിധത്തിലുള്ള സമയക്രമം അടിയന്തിരമായി പിന്‍വലിക്കണമെന്നും, ഹയര്‍സെക്കണ്ടറി മേഖലയിലെ മറ്റു പ്രശ്‌നങ്ങളും പരിഹരിച്ച് ഹയര്‍സെക്കണ്ടറി […]

Read More

ഗാസയില്‍ നടത്തുന്ന കടന്നാക്രമണം മാനവികതയ്‌ക്കെതിരായ യുദ്ധം.

ഗാസയില്‍ നടത്തുന്ന കടന്നാക്രമണം മാനവികതയ്‌ക്കെതിരായ യുദ്ധം.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കടന്നാക്രമണം മാനവികതയ്‌ക്കെതിരായ യുദ്ധം. മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തുള്ള ചെറിയൊരു ഭൂപ്രദേശമായ ഗാസ ഇന്ന് കത്തിയെരിയുകയാണ്. ലോകത്തെ ഏറ്റവും വലിയ പീഡനക്യാമ്പെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ള ഈ ഭൂപ്രദേശത്തെ പതിനെട്ട് ലക്ഷത്തോളം വരുന്ന പാലസ്തീനിയന്‍ ജനത മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണ്. കഴിഞ്ഞ നാലര വര്‍ഷമായി സയണിസ്റ്റ് ഇസ്രയേല്‍ അടിച്ചേല്പിച്ചിരിക്കുന്ന ഉപരോധം മൂലം ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളും സേവനങ്ങളും അവര്‍ക്ക് ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ജൂലായ് 8 മുതല്‍ ഇസ്രയേല്‍ ഗവണ്മെന്റ് ഈ പാലസ്തീനിയന്‍ […]

Read More

ഖുദിറാം ബോസ് രക്തസാക്ഷിത്വ ദിനാചരണം

ഖുദിറാം ബോസ് രക്തസാക്ഷിത്വ ദിനാചരണം

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല രക്തസാക്ഷി ഖുദിറാം ബോസിന്റെ 106-ാം രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആഗസ്റ്റ് 11 ന് നടന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തെ തുടര്‍ന്ന് വിചാരണചെയ്ത് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ രക്തസാക്ഷിയാണ് 19 വയസ്സുകാരനായിരുന്ന ഖുദിറാം ബോസ്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ്. ഭരണാധികാരികള്‍ ബോധപൂര്‍വ്വം ഈ ചരിത്രം മറച്ചുവച്ചിരിക്കുകയാണെന്ന് ദിനാചരണയോഗം ഉദ്ഘാടനംചെയ്ത് സംസാരിച്ച എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് സ.ടി.കെ.സുധീര്‍കുമാര്‍ […]

Read More

നിര്‍മ്മാണത്തൊഴിലാളികളുടെ കോട്ടയം കലക്‌ട്രേറ്റ് മാര്‍ച്ച്

നിര്‍മ്മാണത്തൊഴിലാളികളുടെ കോട്ടയം കലക്‌ട്രേറ്റ് മാര്‍ച്ച്

നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സ്തംഭനം ഉടന്‍ പരിഹരിക്കുക. നിര്‍മ്മാണത്തൊഴിലാളികളുടെ കോട്ടയം കലക്‌ട്രേറ്റ് മാര്‍ച്ച് നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സ്തംഭനം ഉടന്‍ പരിഹരിക്കുക, അവശ്യനിത്യോപയോഗ സാധനങ്ങളുടെയും നിര്‍മ്മാണസാമഗ്രികളുടെയും വിലക്കയറ്റം തടയുക, തൊഴില്‍ പുനരാരംഭിക്കുംവരെ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും പ്രത്യേക ധനസഹായം നല്‍കുക, മിനിമം പെന്‍ഷന്‍ 2000 രൂപയായും മറ്റ് ആനുകൂല്യങ്ങള്‍ ഇരട്ടിയായും വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധി അംഗത്വത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുത്, നിര്‍മ്മാണത്തൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, നിര്‍മ്മാണമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഉക) അനുവദിക്കുവാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ 11 […]

Read More

മഹാനായ അയ്യങ്കാളി നയിച്ച കേരളത്തിലെ ആദ്യകാര്‍ഷിക പണിമുടക്കിന്റെ നൂറാം വാര്‍ഷികമാചരിച്ചു.

മഹാനായ അയ്യങ്കാളി നയിച്ച കേരളത്തിലെ ആദ്യകാര്‍ഷിക പണിമുടക്കിന്റെ നൂറാം വാര്‍ഷികമാചരിച്ചു.

23.09.2013, എഴുപുന്ന മഹാനായ അയ്യങ്കാളി നയിച്ച കേരളത്തിലെ ആദ്യകാര്‍ഷിക പണിമുടക്കിന്റെ 100-ാം വാര്‍ഷികം പൊക്കാളി സംരക്ഷണ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. എഴുപുന്ന പേനാടിമുട്ടിനു സമീപം നടന്ന സമ്മേളനത്തില്‍, സംസ്ഥാന ആചരണസമിതി കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.എന്‍.എ.കരീം അദ്ധ്യക്ഷനായിട്ടുള്ള സമിതിയാണ് സംസ്ഥാനതല ആചാരണ സമിതി. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സാംസ്‌ക്കാരിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റുവാന്‍ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ ജീവിതസമരം ഇന്നത്തെ തലമുറയുടെ ഇടയില്‍ ആഴത്തില്‍ പ്രചരിപ്പിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ‘ഒരു നെല്ലും […]

Read More

സംയുക്ത ട്രേഡ്‌യൂണിയന്‍ സംസ്ഥാന കണ്‍വന്‍ഷന്‍

സംയുക്ത ട്രേഡ്‌യൂണിയന്‍ സംസ്ഥാന കണ്‍വന്‍ഷന്‍

സംയുക്ത ട്രേഡ്‌യൂണിയന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ 10 ഡിമാന്റുകള്‍ ഉന്നയിച്ചുകൊണ്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിനാവശ്യമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുവേണ്ടി ഐക്യട്രേഡ്‌യൂണിയന്‍ സമരസമിതി എറണാകുളം ഗംഗോത്രിഹാളില്‍ സെപ്തംബര്‍ 2 ന് സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തി. കണ്‍വന്‍ഷന്‍ ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര ട്രേഡ്‌യൂണിയനുകളെ പ്രതിനിധീകരിച്ച് എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദന്‍ , കാനം രാജേന്ദ്രന്‍ (എഐടിയുസി), എളമരം കരിം (സിഐടിയു), എം.പി.ഭാര്‍ഗ്ഗവന്‍ (ബിഎംഎസ്), എം.കെ.കണ്ണന്‍ […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp