എല്‍.യു.എഫ് ന്റെ നേതൃത്വത്തില്‍ പ്രതിഷേധര്‍ണ്ണ
യു.ഡി.എഫ് സര്‍ക്കാരിന്റെ ഭൂനികുതി, വെളളക്കരം, സേവനനികുതി വര്തദ്ധനവുകള്ക്കെതിരെ ഇടതുപക്ഷ ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ പിറവത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി.
ക്കാരന് നികുതിഭാരം അടിച്ചേല്പിച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍.കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സമരരംഗത്തുവന്നുകൊണ്ട് ഈ ചാര്‍ജ്ജ് വര്‍ദ്ധനവിനെ ചെറുത്തുപരാജയപ്പെടുത്തണമെന്ന് ശ്രീ.സുധീര്‍കുമാര്‍ പറഞ്ഞു.
എല്‍.യു.എഫ് ജീല്ലാക്കമ്മിറ്റിയംഗവും എം.സി.പി.ഐ.(യു) നേതാവുമായ സി.കെ.വിജയന് അദ്ധ്യക്ഷനായുരുന്നു.എം.സി.പി.ഐ.(യു) നേതാക്കള്‍ പി.സി.ജോളി,കെ.കെ. ബാലകൃഷ്ണന് എസ്.യു.സി.ഐ ജില്ലാകമ്മിറ്റിയംഗങ്ങളായ എം.കെ.ഉഷ,കെ.ഒ.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.സി.രമണന് സ്വാഗതം പറഞ്ഞു.