കൊച്ചി കപ്പൽശാലയുടെ ഓഹരിവിറ്റഴിച്ച് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ സമരം നടത്തുന്ന കപ്പൽശാലത്തൊഴിലാളികൾക്ക് പിന്തുണപ്രഖ്യാപിച്ച് സംയുക്ത ട്രേഡ്‌യൂണിയൻ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 2 ന് കപ്പൽശാലയിലേയ്ക്ക് നടത്തിയ മാർച്ചിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് എൻ.ആർ.മോഹൻകുമാർ പ്രസംഗിക്കുന്നു.
കൊച്ചി കപ്പൽശാല സ്വകാര്യവൽക്കരിക്കരുത്
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520