Share

Reports Parliament Election 2024Recent Programmes

  • അദ്ധ്യാപകരെയും ക്ലാസ് ഫോര്‍ ജീവനക്കാരെയും നിയമിച്ചതിലും റേഷന്‍ വിതരണത്തിലും നടന്ന ഭീമമായ അഴിമതി, കല്‍ക്കരി കള്ളക്കടത്ത്, പശുക്കടത്ത്, രാസവളത്തിന്റെ കരിഞ്ചന്ത, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കല്‍ എന്നിവയ്‌ക്കെതിരെയും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉടനടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡിസംബര്‍ 4ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പശ്ചിമബംഗാള്‍ അസംബ്ലി മന്ദിരത്തിനു മുന്നില്‍ നടന്ന വമ്പന്‍ പ്രതിഷേധ പ്രകടനത്തിനുനേരെ മമതാ ബാനര്‍ജിയുടെ പോലീസ് ഭീകരമായ ലാത്തിചാര്‍ജ്ജ് നടത്തി.
  • വണ്ടിപ്പെരിയാർ പീഡന കേസിലെ വിധി റദ്ദുചെയ്യുക, കേസ് പുനരന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി വണ്ടിപ്പെരിയാറിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും സംസ്ഥാന കമ്മിറ്റിയംഗം മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
  • എന്‍എച്ച്എം ഡയറക്ടറേറ്റിനുമുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തിയ ധര്‍ണ കേരള ആശ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
  • കൂത്താട്ടുകുളത്ത് നടന്ന ലെനിന്‍ അനുസ്മരണപൊതുയോഗത്തില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എസ്.രാജീവന്‍ പ്രസംഗിക്കുന്നു.
  • ചെങ്ങറ സമരഭൂമിയിൽ സാധുജന വിമോചന വനിതാ വേദിയുടെയും അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബര്‍ 30, 31 തീയതികളില്‍ നടന്ന വനിതകളുടെ ദ്വിദിന സൗഹൃദ സംഗമം എഐഎംഎസ്എസ് അഖിലേന്ത്യാ കമ്മിറ്റിയംഗം മിനി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
  • തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ ആചാര്യന്‍ ലെനിന്റെ ചരമശതാബ്ദി ആചരണത്തോടനു ബന്ധിച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കൊല്ലം ജില്ലാ കമ്മറ്റി ജനുവരി 15ന് ചിന്നക്കടയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിന് മുന്നോടിയായി നടന്ന പ്രകടനം.
  • കോംസമോൾ സംസ്ഥാന പഠനക്യാമ്പ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ആർ.കുമാർ ഉദ്ഘാടനം ചെയ്യുന്നു.

National

1.jpg

മോദി ഭരണത്തിന്റെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമാഗതമായിരിക്കേ ആര്‍എസ്എസ്-ബിജെപി സംഘപരിവാര്‍…

സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ചീഫ് ജസ്റ്റിസിന് പൗരാവകാശ പ്രവർത്തകരുടെ തുറന്ന കത്ത്

ഒരു കൂട്ടം പൗരാവകാശപ്രവർത്തകരും സംഘടനകളും ചേർന്ന്, 2024 ജനുവരി 2-ാം തീയതി…

vladimir-lenin-portrait-russian-founder-of-the-soviet-communist-party-ERGCM7-1.jpg

സഖാവ് ലെനിന്റെ ദീപ്തമായ ജീവിത സമരത്തിന്റെ ഏതാനും ഏടുകൾ

അതികായനായ മാർക്സിസ്റ്റും സോവിയറ്റ് വിപ്ലവത്തിന്റെ ശില്പിയും മാർക്സിസ്റ്റ്…

International

Palastine-Solidarity-in-London-5.jpg

പലസ്തീനുമേല്‍ സയണിസ്റ്റ് ഇസ്രയേൽ നടത്തുന്നഅധിനിവേശ യുദ്ധം അവസാനിപ്പിക്കുക : പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുക

പാ ശ്ചാത്യ സാമ്രാജ്യത്വ ചേരിയുടെയും നാറ്റോയുടെയും പിന്തുണയുള്ള യുക്രൈനും…


Peoples Movements

scroll to top