ജനകീയ പ്രതിരോധ സമിതി പ്രതിഷേധ സംഗമം

Hospital-PTA.jpg
Share

സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയും മരുന്നും ചികിത്സയും ഉറപ്പാക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും നേഴ്‌സുമാരെയും ജീവനക്കാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സംസ്ഥാനത്തുടനീളം നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ സംഗമം നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ടി. എച്ച്.സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

Share this post

scroll to top