Archive by category AIDYO

തൊഴിലില്ലായ്മ പരിഹരിക്കുക; യുവജനങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

തൊഴിലില്ലായ്മ പരിഹരിക്കുക;  യുവജനങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും എല്ലാ ഒഴിവുകളിലും സ്ഥിര നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (എഐയുവൈഎസ്‌സി)യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. കായിക അദ്ധ്യാപകനും വിജയം വരിച്ച ദേശീയ മെഡൽ ജേതാക്കളുടെ സമരനേതാവുമായ പ്രമോദ് കുന്നുംപുറത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐയുവൈഎസ്‌സി അഖിലേന്ത്യാ പ്രസിഡന്റ് ഇ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പിഎസ്‌സി റിട്ട.ഉദ്യോഗസ്ഥൻ സാദിഖ് അലി, യുണെറ്റഡ് ആക്ഷൻ ഫോറം സംസ്ഥാന കൺവീനർ ലക്ഷ്മി ആര്‍.ശേഖർ, എഐഡിവൈഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, എഐയുവൈഎസ്‌സി […]

Read More

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനവിരുദ്ധ സത്യഗ്രഹവും സംഗീത പരിപാടിയും

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനവിരുദ്ധ സത്യഗ്രഹവും സംഗീത പരിപാടിയും

തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനവിരുദ്ധ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ 263-ാം ദിവസം ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടന്നു. ജില്ലാ പ്രസിഡന്റ് കെ.ബിമൽജി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി മൈന ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് തകഴി, എം.സി.സുനിൽ, ആർ.രാജീവ്, പി.സന്തോഷ് കുമാർ, രേഖ സതീശൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് തോട്ടപ്പള്ളി തെക്കേക്കര ബീച്ചിൽ നടന്ന സമരോത്സുക സാംസ്ക്കാരിക സംഗമം എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ. വി.പ്രകാശ് ഉദ്ഘാടനം […]

Read More

പൊരുതുന്ന യുവാക്കൾക്ക് നവോർജ്ജം നൽകി എഐഡിവൈഒ സംസ്ഥാന സമ്മേളനം

പൊരുതുന്ന യുവാക്കൾക്ക് നവോർജ്ജം നൽകി എഐഡിവൈഒ സംസ്ഥാന സമ്മേളനം

തൊഴിലില്ലായ്മ ഉൾപ്പെടെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സമര രംഗത്ത് നിൽക്കുന്ന നൂറുകണക്കിന് യുവാക്കൾ ഒത്തുചേർന്ന മൂന്നാമത് എഐഡിവൈഒ സംസ്ഥാന സമ്മേളനം വിജയകരമായി നടന്നു.നവംബർ 21 ന് തിരുവനന്തപുരം വക്കം അബ്ദുൾ ഖാദർ നഗറിൽ (ഹസൻ മരയ്ക്കാർ ഹാൾ) സംഘടിപ്പിച്ച സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടത്തിയതിനുശേഷമാണ് പ്രതിനിധി സഖാക്കൾ സമ്മേളനത്തിന് എത്തിച്ചേർന്നത്. യുവജന സമരോർജ്ജം സന്നിവേശിപ്പിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പങ്ങളർപ്പിച്ചുകൊണ്ട് എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എ.രാമാഞ്ജനപ്പ പതാക ഉയർത്തി. ജനാധിപത്യം-പുരോഗതി-സോഷ്യലിസം […]

Read More

ഒക്ടോബർ 4: അതിരൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരെ യുവജന അവകാശദിനമായി ആചരിച്ചു

ഒക്ടോബർ 4: അതിരൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരെ യുവജന അവകാശദിനമായി ആചരിച്ചു

തൊഴിൽ രഹിതരായ യുവാക്കളുടെ പൊതുപ്രക്ഷോഭ വേദിയായ ആൾ ഇന്ത്യ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (AIUYSC) സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം ഒക്ടോബർ 4ന് യുവജന അവകാശ ദിനാചരണം സംഘടിപ്പിച്ചു. അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് AIUYSC ആഹ്വാനംചെയ്ത അവകാശദിനത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ പ്രമുഖ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. തൊഴിൽ ആരുടേയും ഔദാര്യമല്ല, അവകാശമാണെന്ന ബോധ്യത്തോടെ പ്രക്ഷോഭരംഗത്ത് അടിയുറച്ച് […]

Read More

കേരള ഭഗത് സിംഗ്- വക്കം അബ്ദുൾ ഖാദർ രക്തസാക്ഷിത്വ ദിനാചരണം

കേരള ഭഗത് സിംഗ്- വക്കം അബ്ദുൾ ഖാദർ  രക്തസാക്ഷിത്വ ദിനാചരണം

വക്കം സ്മാരകത്തി ലേക്ക് യുവജനങ്ങളുടെ ബൈക്ക് റാലി വക്കം അബ്ദുൾ ഖാദറിന്റെ 79 -ാം രക്തസാക്ഷിത്വ ദിനത്തിൽ ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ(എ ഐഡിവൈഒ )തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോകോളേജ് ജംഗ്ഷനിൽനിന്നും കായിക്കരയുള്ള വക്കം അബ്ദുൾ ഖാദർ സ്മാരകത്തിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഐ എൻ എ ഹീറോ വക്കം ഖാദർ എന്ന പുസ്തകം രചിച്ച വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ നിർണായക […]

Read More

തൊഴിൽ രഹിതർ ഡിമാന്റ് ഡേ ആചരിച്ചു

തൊഴിൽ രഹിതർ ഡിമാന്റ് ഡേ ആചരിച്ചു

തൊഴിൽ രഹിതരുടെ അഖിലേന്ത്യാ സമരവേദിയായ ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (AIUYSC) ആഹ്വാനം ചെയ്ത ആൾ ഇന്ത്യാ ഡിമാൻ്റ് ഡേ യുടെ ഭാഗമായി വിവിധ ജില്ലകളിൽ പ്രത്യക്ഷ സമരപരിപാടികൾ നടന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിൽ നടന്ന പരിപാടികളിൽ നിരവധി യുവാക്കൾ പങ്കെടുത്തു.തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ AIUYSC അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. AIDYO ജില്ലാക്കമ്മിറ്റിയംഗം എ.ഷൈജു അധ്യക്ഷത വഹിച്ചു.പി.എസ്.ഗോപകുമാർ, ടി.ഷിജിൻ, അജിത് മാത്യു […]

Read More

ഉദ്യോഗാർത്ഥികളെ നിരന്തരം വഞ്ചിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ യുവജന രോഷം ഉയരണം.

ഉദ്യോഗാർത്ഥികളെ നിരന്തരം വഞ്ചിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ യുവജന രോഷം ഉയരണം.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരവഴികളിൽ ഉദ്യോഗാർത്ഥികളുടെ കണ്ണുനീർ വീണ്ടും വീഴുന്നു. വലിയ പ്രതീക്ഷകളോടെ അധികാരസമക്ഷമെത്തിയ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് മുഖം പൊത്തിക്കരഞ്ഞു കൊണ്ടാണ് തലസ്ഥാന നഗരിയിൽനിന്നും മടങ്ങിയത്. ആഗസ്റ്റ് 4ന് അവസാനിക്കുന്ന റാങ്ക് പട്ടിക നീട്ടിക്കൊണ്ട്, നിയമനം നടത്തണമെന്ന ആവശ്യവുമായാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിത സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലുള്ളവർ സമരത്തിനെത്തിയത്. എന്നാൽ, ആഗസ്റ്റ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ, കാലാവധി അവസാനിക്കുന്ന 493 ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല എന്ന് തികഞ്ഞ ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ചതോടെ, ഗവൺമെന്റിന്റെ […]

Read More

എൽഡിഎഫ് സർക്കാരിന്റെ വഞ്ചനക്കെതിരായ താക്കീതായി ഉദ്യോഗാർത്ഥികളുടെ ലോംഗ് മാർച്ച്‌

എൽഡിഎഫ് സർക്കാരിന്റെ വഞ്ചനക്കെതിരായ താക്കീതായി ഉദ്യോഗാർത്ഥികളുടെ ലോംഗ് മാർച്ച്‌

എൽഡിഎഫ് സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ചുകൊണ്ട്, പിഎസ്‌സി ഉദ്യോഗാർത്ഥികൾ സംയുക്തമായി മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ സംഘടിപ്പിച്ച കാൽനടയായുള്ള ലോംഗ് മാർച്ച്, സംസ്ഥാന സർക്കാരിനെതിരെയുള്ള യുവാക്കളുടെ ശക്തമായ താക്കീതായി മാറി. സിവിൽ എക്സൈസ് ലിസ്റ്റിൽ 77-ാം റാങ്കുണ്ടായിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടിവന്ന അനുവിന്റെ കാരക്കോണത്തെ വീട്ടിൽ നിന്നും അമ്മ ദേവകി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്യോഗാർത്ഥികളുടെ കൈകളിലേക്ക് അനുവിന്റെ അമ്മ ഫ്ലാഗ് കൈമാറുമ്പോൾ, സനുവിന്റെ ഇടിനാദം പോലുള്ള മുദ്രാവാക്യം വിളി മുഴങ്ങി.സിപിഒ, […]

Read More

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് എഐഡിവൈഒ അഭിവാദ്യമര്‍പ്പിച്ചു

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് എഐഡിവൈഒ അഭിവാദ്യമര്‍പ്പിച്ചു

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിവി, എല്‍ഡിസി, എല്‍ജിഎസ് റാങ്ക് ഹോൾഡേസ് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിവരുന്ന സമരത്തിന് എഐഡിവൈഒ സംസ്ഥാന കമ്മിറ്റി അഭിവാദ്യം അര്‍പ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സഖാക്കള്‍ പി.പി.പ്രശാന്ത് കുമാർ, എം. പ്രദീപൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ ടി.ഷിജിൻ, വി.സുജിത്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സഖാവ് എ.ഷൈജു എന്നിവർ പ്രസംഗിച്ചു. അഭിവാദ്യപ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എസ്.ശ്രീകുമാർ, ശ്രീകാന്ത് വേണുഗോപാൽ, പി.കെ. ഭഗത്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സഖാവ് അജിത് […]

Read More

തൊഴില്‍ തരൂ… പിണറായി സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ യുവജന രോഷം പ്രകമ്പനം സൃഷ്ടിക്കുന്നു. ഉദ്യോഗാര്‍ത്ഥി പ്രക്ഷോഭം പുതിയ ചരിത്രം രചിക്കുന്നു.

തൊഴില്‍ തരൂ… പിണറായി സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ യുവജന രോഷം പ്രകമ്പനം സൃഷ്ടിക്കുന്നു. ഉദ്യോഗാര്‍ത്ഥി പ്രക്ഷോഭം പുതിയ ചരിത്രം രചിക്കുന്നു.

തലസ്ഥാന നഗരിയിൽ കഴിഞ്ഞ ഒന്നരമാസമായി നടന്നു വരുന്ന ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭം തൊഴിലില്ലായ്മ എന്ന ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ കേരളം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എല്ലാ കുടുംബങ്ങളിലും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർ ഉണ്ടെന്നതാണ് ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഇത്രമേൽ സാമൂഹിക പിന്തുണ ഉണ്ടായി വരുവാൻ കാരണം.എന്നാൽ, എൽഡിഎഫ് സർക്കാരാവട്ടെ, റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്ന് പറഞ്ഞുകൊണ്ട് പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലേക്ക് ഒതുക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp