കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ വാഗ്ദാന ലംഘനങ്ങൾക്കും സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നതിനുമെതിരെ എഐഡിവൈഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റ് മാർച്ച് നടത്തി.
എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി.
ടി.ആർ.രാജിമോൾ, ജില്ലാ പ്രസിഡന്റ് കെ.ബിമൽജി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മൈനാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
തൊഴിൽവാഗ്ദാന ലംഘനങ്ങൾക്കെതിരെ യുവജനങ്ങളുടെ കളക്‌ട്രേറ്റ് മാർച്ച്
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520