കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കുകക്രിസ്തുമസ് ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം

K-Rail-TVM.jpeg
Share

കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശ്ശേരി, കെ. ശൈവപ്രസാദ്, സമതി ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share this post

scroll to top