റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിവി, എല്‍ഡിസി, എല്‍ജിഎസ് റാങ്ക് ഹോൾഡേസ് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിവരുന്ന സമരത്തിന് എഐഡിവൈഒ സംസ്ഥാന കമ്മിറ്റി അഭിവാദ്യം അര്‍പ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സഖാക്കള്‍ പി.പി.പ്രശാന്ത് കുമാർ, എം. പ്രദീപൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ ടി.ഷിജിൻ, വി.സുജിത്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സഖാവ് എ.ഷൈജു എന്നിവർ പ്രസംഗിച്ചു. അഭിവാദ്യപ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എസ്.ശ്രീകുമാർ, ശ്രീകാന്ത് വേണുഗോപാൽ, പി.കെ. ഭഗത്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സഖാവ് അജിത് മാത്യു എന്നിവർ നേതൃത്വം നൽകി.
പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് എഐഡിവൈഒ അഭിവാദ്യമര്‍പ്പിച്ചു
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520