സഖാക്കൾ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു

Share

സഖാക്കളെ,

സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന മഴക്കെടുതികളുടെ സാഹചര്യത്തിൽ, ആഗസ്റ്റ് 10, 11, 12 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചിരുന്ന സംസ്ഥാന തല സ്ക്കൂൾ ഓഫ് പൊളിറ്റിക്സ് മാറ്റി വച്ചതായി അറിയിക്കുന്നു . പുതിയ തീയതി നിശ്ചയിച്ചതിന് ശേഷം അറിയിക്കുന്നതാണ്.

സഖാക്കൾ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ആർ.കുമാർ

ഓഫീസ് സെക്രട്ടറി
SUCI കമ്മ്യൂണിസ്റ്റ്
കേരള സംസ്ഥാന കമ്മറ്റി

Share this post

scroll to top