എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗം രഞ്ജിത് ധർ അന്തരിച്ചു

Spread our news by sharing in social media
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗം രഞ്ജിത് ധർ (90) ഇന്ന് വൈകുന്നേരം 4.10-ന് കൊൽക്കത്ത ഹാർട്ട് ക്ലിനിക്കിൽ വച്ച് അന്തരിച്ചു.
പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു രഞ്ജിത് ധർ. നന്നെ ചെറുപ്പത്തിൽത്തന്നെ തൊഴിലാളി വർഗ്ഗ വിപ്ലവ പ്രവർത്തനത്തിലേക്കിറങ്ങിയ അദ്ദേഹം ജീവിതാന്ത്യം വരെ ആ രംഗത്ത് കർമ്മ നിരതനായിരുന്നു. മൂന്ന് ദിവസത്തെ ദു:ഖാചരണത്തിന് പാർട്ടി കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

Share this