കണ്ണൂരിൽ സിൽവർലൈൻ പ്രതിരോധ സംഗമം

കളക്ട്രേറ്റ് മാര്‍ച്ച് ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് സ്വകാര്യ മൂലധനത്തിന്റെ പ്രലോഭനമാണെന്നും പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ അവഗണിച്ച് മുന്നോട്ടു പോകാൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വിനു കുര്യാക്കോസ്, പ്രൊഫ. കെ.അരവിന്ദാക്ഷൻ, ഡോ. ആസാദ്, പ്രൊഫ.എം.പി.മത്തായി, ജോസഫ് എം.പുതുശ്ശേരി, എം.പി.ബാബുരാജ്, എസ്.രാജീവൻ, വി.ജെ.ലാലി, പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോയ്സ് കൈതക്കോട്ടിൽ, കെ.ശൈവപ്രസാദ്, എസ്.രാധാമണി, ബാബു കുട്ടൻചിറ, അരുൺ ബാബു, വിനു പടനിലം, അഡ്വ.ജോൺ ജോസഫ്, ഹാഷിം ചേന്നാമ്പിള്ളി, വർഗ്ഗീസ് പുല്ലുവഴി, അഡ്വ.സുനു പി.ജോൺ, പി.ജെ.തോമസ്, സിന്ധു ജെയിംസ്, മാരിയ അബു, ടി.എം.വർഗ്ഗീസ്, പി.ജെ.മാനുവൽ, സി.കെ.സൈമൺ, പ്രേം ബാബു, സി.കെ.ശിവദാസൻ, കെ.പി.സാൽവിൻ എന്നിവർ പ്രസംഗിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp