മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വാർഷികാചാരണത്തിന്റെ ഭാഗമായി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ജ്യോതികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു.
വിനാശ പദ്ധതി സില്വര് ലൈന് പിന്വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെെറയില് സില്വര്ലൈന് വിരുദ്ധ ജനകീയ സമിതി ആലുവയില് നടത്തിയ പ്രതിരോധ സംഗമത്തില് ഉയര്ത്തിയസമരമുന്നേറ്റജ്വാല.
മുണ്ടക്കയം സർക്കാർ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ അഭിസംബോധനം ചെയ്തുകൊണ്ട് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് കോട്ടയം ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ് സംസാരിക്കുന്നു
AIMSS എറണാകുളത്ത് സംഘടിപ്പിച്ച തൊഴിലവകാശ സംരക്ഷണ കൺവൻഷൻ ഡോ.ആശ ആച്ചി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നവംബർ 4 യുദ്ധവിരുദ്ധ ദിനമായി ആചരിച്ചുകൊണ്ട് കൊല്ലം ചിന്നക്കടയിൽ നടന്ന യുദ്ധവിരുദ്ധ സംഗമം പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു.