കാര്‍ഷികരംഗം കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക കര്‍ഷകരെ തകര്‍ക്കുന്ന, ജനങ്ങളെ പട്ടിണിയിലേ യ്ക്ക് തള്ളിവിടുന്ന നിയമനിര്‍മാണത്തിനെതിരെ ഗ്രാമീണ ഹര്‍ത്താല്‍ വിജയിപ്പിക്കുക …
കേരളത്തിലെ മത്സ്യ ബന്ധന മേഖലയിൽ മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി കൊണ്ടുവന്നിട്ടുള്ള ഓർഡിനൻസ് പിൻവലിക്കുക …
ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കുപ്രസിദ്ധ അമേരിക്കൻ കമ്പനി സ്പ്രിങ്ക്ളറിന് കൈമാറിയ നടപടിക്കുറിച്ചു നിഷ്പക്ഷമായ അന്വേഷണം നടത്തുക …
പ്രൊഫ.ആനന്ദ് തെൽതുംബ്ഡെയുടെയും ഗൗതം നവ് ലഖയുടെയും അറസ്റ്റിൽ പ്രതിഷേധിക്കുക: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) …
ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങൾ കാണിക്കുന്ന മദ്യപൻമാർക്ക് ഡോക്ടർമാർ മദ്യം നിർദ്ദേശിക്കണമെന്ന സർക്കാർ തീരുമാനം പിൻവലിക്കുക:എസ്യുസിഐ കമ്മ്യൂണിസ്റ്റ് …