പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമരസമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമരസമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവ്വകലാശാലകളിൽ ബിരുദത്തിനും പി.ജി കോഴ്‌സുകൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തുക, പാരലൽ കോളേജുകളെ ഇല്ലാതാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതി സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. കേരള സർവ്വകലാശാല ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാർച്ച്‌ പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. […]

Read More

ജീവനേക്കാൾ വിലയുള്ളതല്ല പരീക്ഷ സർവ്വകലാശാല വിദ്യാർത്ഥികളുടെ സമരം നയിച്ച് AIDSO

ജീവനേക്കാൾ വിലയുള്ളതല്ല പരീക്ഷ സർവ്വകലാശാല വിദ്യാർത്ഥികളുടെ  സമരം നയിച്ച് AIDSO

ഗാ ഡ്ജറ്റുകളുടെയും നെറ്റ് വർക്കിന്റെയും അഭാവം മൂലം വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വേണ്ട വിധത്തിൽ ലഭ്യമായിട്ടില്ല. ലഭിച്ച ക്ലാസുകൾ കൃത്യമായി മനസ്സിലാകുന്നില്ലായെന്ന പ്രശ്‌നവും വിദ്യാർത്ഥികൾ വ്യാപകമായി നേരിടുന്നുണ്ട്. കോവിഡിനൊപ്പം സർവകലാശാലകളുടെ പിടിപ്പുകേട് കൂടിയായപ്പോൾ കോഴ്‌സുകൾ അനിശ്ചിതമായി നീണ്ടുപോകുകയും ഓവർലാപ്പ് ചെയ്യുകയും ചെയ്തു. നടത്തിയ പരീക്ഷകളുടെപോലും മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, കോവിഡ് സൃഷ്ടിച്ചിരി ക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങളും അസാധാരണമായ ജീവിതസാഹചര്യവും വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലേക്ക് തളളിവിട്ടിട്ടുണ്ട്. ഒന്നര വർഷമായി തുടരുന്ന കോവിഡ് മഹാമാരി […]

Read More

വിദ്യാര്‍ത്ഥികളുടെ കാല്‍നട ജാഥ

വിദ്യാര്‍ത്ഥികളുടെ കാല്‍നട ജാഥ

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ചു കൊണ്ട് എഐഡിഎസ്ഒയുടെ (ഓൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ) നേതൃത്വത്തിൽ ജനുവരി ഒന്നിന് ചങ്ങനാശ്ശേരിയിൽ നിന്നും രാമങ്കരിയിലേക്ക് വിദ്യാർത്ഥികളുടെ കാൽനട ജാഥ സംഘടിപ്പിച്ചു. രാമങ്കരിയിലെ “ദില്ലി ചലോ” കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിലേക്കായിരുന്നു കാൽനട ജാഥ നടന്നത്. രാവിലെ ചങ്ങനാശ്ശേരി കെ എസ് ആർ ടി സി സ്റ്റാൻ്റിനു സമീപത്തു നിന്നാരംഭിച്ച ജാഥ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(സി) കോട്ടയം ജില്ലാ സെക്രട്ടറി മിനി.കെ.ഫിലിപ്പ് […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp