തൊഴിലില്ലായ്മ പരിഹരിക്കുക; യുവജനങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

തൊഴിലില്ലായ്മ പരിഹരിക്കുക;  യുവജനങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും എല്ലാ ഒഴിവുകളിലും സ്ഥിര നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (എഐയുവൈഎസ്‌സി)യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. കായിക അദ്ധ്യാപകനും വിജയം വരിച്ച ദേശീയ മെഡൽ ജേതാക്കളുടെ സമരനേതാവുമായ പ്രമോദ് കുന്നുംപുറത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐയുവൈഎസ്‌സി അഖിലേന്ത്യാ പ്രസിഡന്റ് ഇ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പിഎസ്‌സി റിട്ട.ഉദ്യോഗസ്ഥൻ സാദിഖ് അലി, യുണെറ്റഡ് ആക്ഷൻ ഫോറം സംസ്ഥാന കൺവീനർ ലക്ഷ്മി ആര്‍.ശേഖർ, എഐഡിവൈഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, എഐയുവൈഎസ്‌സി […]

Read More

എൽഡിഎഫ് സർക്കാരിന്റെ വഞ്ചനക്കെതിരായ താക്കീതായി ഉദ്യോഗാർത്ഥികളുടെ ലോംഗ് മാർച്ച്‌

എൽഡിഎഫ് സർക്കാരിന്റെ വഞ്ചനക്കെതിരായ താക്കീതായി ഉദ്യോഗാർത്ഥികളുടെ ലോംഗ് മാർച്ച്‌

എൽഡിഎഫ് സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ചുകൊണ്ട്, പിഎസ്‌സി ഉദ്യോഗാർത്ഥികൾ സംയുക്തമായി മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ സംഘടിപ്പിച്ച കാൽനടയായുള്ള ലോംഗ് മാർച്ച്, സംസ്ഥാന സർക്കാരിനെതിരെയുള്ള യുവാക്കളുടെ ശക്തമായ താക്കീതായി മാറി. സിവിൽ എക്സൈസ് ലിസ്റ്റിൽ 77-ാം റാങ്കുണ്ടായിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടിവന്ന അനുവിന്റെ കാരക്കോണത്തെ വീട്ടിൽ നിന്നും അമ്മ ദേവകി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്യോഗാർത്ഥികളുടെ കൈകളിലേക്ക് അനുവിന്റെ അമ്മ ഫ്ലാഗ് കൈമാറുമ്പോൾ, സനുവിന്റെ ഇടിനാദം പോലുള്ള മുദ്രാവാക്യം വിളി മുഴങ്ങി.സിപിഒ, […]

Read More

തൊഴില്‍ തരൂ… പിണറായി സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ യുവജന രോഷം പ്രകമ്പനം സൃഷ്ടിക്കുന്നു. ഉദ്യോഗാര്‍ത്ഥി പ്രക്ഷോഭം പുതിയ ചരിത്രം രചിക്കുന്നു.

തൊഴില്‍ തരൂ… പിണറായി സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ യുവജന രോഷം പ്രകമ്പനം സൃഷ്ടിക്കുന്നു. ഉദ്യോഗാര്‍ത്ഥി പ്രക്ഷോഭം പുതിയ ചരിത്രം രചിക്കുന്നു.

തലസ്ഥാന നഗരിയിൽ കഴിഞ്ഞ ഒന്നരമാസമായി നടന്നു വരുന്ന ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭം തൊഴിലില്ലായ്മ എന്ന ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ കേരളം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എല്ലാ കുടുംബങ്ങളിലും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർ ഉണ്ടെന്നതാണ് ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഇത്രമേൽ സാമൂഹിക പിന്തുണ ഉണ്ടായി വരുവാൻ കാരണം.എന്നാൽ, എൽഡിഎഫ് സർക്കാരാവട്ടെ, റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്ന് പറഞ്ഞുകൊണ്ട് പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലേക്ക് ഒതുക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp