ഉജ്ജ്വല വിജയംനേടി ചരിത്രം രചിച്ച് കര്‍ഷകപ്രക്ഷോഭം

ഉജ്ജ്വല വിജയംനേടി ചരിത്രം രചിച്ച് കര്‍ഷകപ്രക്ഷോഭം

ഒരു വർഷത്തിലേറെ ഉശിരാർന്ന പോരാട്ടം നടത്തി രാജ്യത്തെ കർഷകർ ഐതിഹാസിക വിജയം കരസ്ഥമാക്കിയിരിക്കുന്നു. ദില്ലിയുടെ അതിർത്തികളിൽ ഒരു പുതുചരിത്രം രേഖപ്പെടുത്തിയ കർഷകസമരത്തിന്റെ വിജയവാർത്ത രാജ്യമെമ്പാടുമുള്ള മർദ്ദിത ജനങ്ങളിൽ ആവേശത്തിന്റെ പുളകമണിയിച്ചു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളോടെ ഒരു പ്രക്ഷോഭം എങ്ങിനെ സംഘടിപ്പിക്കപ്പെടണമെന്ന് രാജ്യത്തിനാകെ മാതൃക കാട്ടിയ സമരമായിരുന്നു അത്. പ്രക്ഷോഭം ഉയർത്തിയ ഡിമാന്റുകളിൽ സന്ധിയില്ല എന്നതായിരുന്നു കർഷക പ്രക്ഷോഭത്തിന്റെ മുഖമുദ്ര. നിശ്ചയദാർഢ്യമായിരുന്നു അതിന്റെ കരുത്ത്. ത്യാഗമനോഭാവമായിരുന്നു അതിന്റെ പ്രഭ. ‘അനീതിയുടെ വെടിയുണ്ടകൾ ഒരൊറ്റ നിറയിലൂടെ അനേകരെ കൊല്ലുകയാണ്. അനീതി […]

Read More

കർഷകരുടെ മുന്നേറ്റത്തിന് കരുത്തു പകരുക

കർഷകരുടെ മുന്നേറ്റത്തിന് കരുത്തു പകരുക

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറിസഖാവ് പ്രൊവാഷ് ഘോഷിന്റെ അഭ്യർത്ഥന സഖാക്കളെ, സുഹൃത്തുക്കളെ, സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത, 2021 സെപ്റ്റംബർ 27-ന് നടന്ന ഭാരത് ബന്ദ് വമ്പിച്ചവിജയമാക്കുന്നതിനായി പരിശ്രമിച്ച, രാജ്യമെമ്പാടുമുള്ള കർഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചെറുപ്പക്കാരും ബുദ്ധിജീവികളും അടങ്ങുന്ന, എല്ലാ വിഭാഗം അധ്വാനിക്കുന്ന ജനങ്ങളേയും, മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷ് സ്ഥാപിച്ച ഇന്ത്യയിലെ വിപ്ലവ തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയായ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ന്റെ പേരിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, വീരോചിതമായ ഈ […]

Read More

ആറ് മാസം പിന്നിടുന്ന കർഷക പ്രക്ഷോഭം, സമരം പാർലമെന്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുന്നു

ആറ് മാസം പിന്നിടുന്ന കർഷക പ്രക്ഷോഭം, സമരം പാർലമെന്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുന്നു

ഇല്ല! ഉരുക്കുവേലികൾ, കന്മതിലുകൾ, കിടങ്ങുകൾ, ആണി തറച്ച ഫലകങ്ങൾ, പോലീസ് അതിക്രമങ്ങൾ, വെള്ളവും വൈദ്യുതിയും തടയൽ, സ്വേച്ഛാധിപത്യ സർക്കാരിന്റെ മനുഷ്യത്വരഹിതവും കർക്കശവുമായ സമീപനം, മാരകമായ മഹാമാരിയുടെ തീക്ഷ്ണവ്യാപനം, വിറങ്ങലിപ്പിക്കുന്ന ശൈത്യവും പൊളളിക്കുന്ന വേനൽച്ചൂടും, കനത്ത മഴ – ഇവയ്‌ക്കൊന്നിനും ലക്ഷക്കണക്കായ കർഷകരുടെ അജയ്യമായ ചേതനയെയും അടിയുറച്ച സ്ഥൈര്യത്തെയും സമരോത്സാഹത്തെയും നിർവീര്യമാക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നു കർഷക വിരുദ്ധ, കോർപ്പറേറ്റനുകൂല കാർഷിക കരിനിയമങ്ങളും വൈദ്യുതി(ഭേദഗതി) ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2020 നവംബർ 26 മുതൽ ദേശതലസ്ഥാനമായ ഡൽഹിയുടെ അതിർത്തിയിലെ മൂന്നു കേന്ദ്രങ്ങളിൽ […]

Read More

പാർലമെന്ററി രാഷ്ട്രീയം പതനത്തിന്റെ പടുകുഴിയിൽ; ജനസമര രാഷ്ട്രീയം കരുത്താർജ്ജിക്കുന്നു

പാർലമെന്ററി രാഷ്ട്രീയം പതനത്തിന്റെ പടുകുഴിയിൽ; ജനസമര രാഷ്ട്രീയം കരുത്താർജ്ജിക്കുന്നു

ലോകത്തെ പിടിച്ചു കുലുക്കുകയും മാറ്റിമറിക്കുകയും ചെയ്തിട്ടുള്ള എല്ലാ വിപ്ലവങ്ങളും സമാരംഭിക്കുക ജനകീയ പ്രക്ഷോഭങ്ങളുടെ അടിത്തറയിൽ നിന്നായിരിക്കും. റഷ്യയിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് വിപ്ലവങ്ങളാകട്ടെ സിറിയയിലെയും ലാറ്റിനമേരിക്കയിലെയും ഈജിപ്തിലെയും മ്യാൻമറിലെയും മറ്റും ജനാധിപത്യ പ്രക്ഷോഭങ്ങളാകട്ടെ ഇന്ത്യയെ രാഷ്ട്രീയമായി സ്വതന്ത്രയാക്കിയ സ്വാതന്ത്ര്യ സമരമാകട്ടെ ജനങ്ങൾ സംഘടിതമായി വളർത്തിയെടുത്ത വലിയ സമരങ്ങളുടെ പരിണതികൾ ആയിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. ഇന്നും ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാൻ, നിഷ്ഠൂരമായ ചൂഷണ ഭരണവാഴ്ച്ചക്ക് ആഘാതം ഏൽപ്പിക്കുവാൻ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് കഴിയുന്നുണ്ട്. സമീപകാലത്ത്, വംശവെറിക്കെതിരെ അമേരിക്കയിൽ കത്തിപ്പടർന്ന വമ്പൻ പ്രക്ഷോഭം […]

Read More