ആശാ വർക്കേഴ്‌സിന്റെ പടുകൂറ്റൻ റാലി ബംഗളുരുവിൽ

Asha-Bangaluru-4.jpg
Share

മിനിമം വേതനം മാസം 12,000 രൂപയാക്കുക, വേതനം മുടങ്ങാതെ നൽകുക, 15 മാസത്തെ വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് എഐയുടിയുസി കർണാടക സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് ആശാ വർക്കേഴ്‌സ് ജനുവരി 3ന് ബംഗളുരു നഗരത്തിൽ നടത്തിയ പ്രകടനം. (വലത്തുനിന്നും)ആശാ വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ടി.സി.രമ, പ്രസിഡന്റ് സോമശേഖർ യാദ്ഗിരി, സെക്രട്ടറി ഡി.നാഗലക്ഷ്മി, എസ്‌യുസിഐ(സി) പൊളിറ്റ് ബ്യൂറോ അംഗവും എഐയുടിയുസി അഖിലേന്ത്യ പ്രസിഡന്റുമായ സഖാവ് കെ.രാധാകൃഷ്ണ, എഐയുടിയുസി സംസ്ഥാന സെക്രട്ടറി കെ.സോമശേഖർ, എഐഎംഎസ്എസ് നേതാക്കളായ ലളിത, ബി.ആർ.അപർണ്ണ തുടങ്ങിയവർ നയിക്കുന്നു

Share this post

scroll to top