Home / Posts tagged AIUTUC
ബിപിസിഎൽ എന്ന മഹാരത്ന വ്യവസായ സ്ഥാപനത്തെ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളെ പ്രതിരോധിക്കുവാനുള്ള നീക്കങ്ങളുമായി കൊച്ചി റിഫൈനറി തൊഴിലാളികളും അതോടൊപ്പം സംസ്ഥാന-ജില്ലാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വീണ്ടും പ്രക്ഷോഭരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ കൊച്ചി റിഫൈനറിയിൽ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളും ബഹുജനങ്ങളും ഏറ്റെടുത്ത, പൊതുമേഖലയ്ക്കാകെ മാതൃകയായി വികസിച്ചുവന്ന സമരം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ പെട്ടെന്ന് നിർത്തിവയ്ക്കേണ്ടിവന്നു. പ്രസ്തുത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് ബിപിസിഎൽ വില്പനയുടെ നടപടിക്രമം വളരെ വേഗം പൂർത്തികരിക്കാനാണ് കേന്ദ്രഗവൺമെന്റും മാനേജ്മെന്റിലെ ഒരു […]
Read More
എസ്യുസിഐ(സി) കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗവും എഐയുടിയുസിയുെട പ്രസിഡന്റും മുന്‍നിര ട്രേഡ് യൂണിയന് നേതാവും ഒരു ആജീവനാന്ത വിപ്ലവകാരിയുമായ സ ഖാവ് ശങ്കര്‍ സാഹ 2021 മെയ് 21 രാവിലെ 8.10ന് അന്തരിച്ചു.അദ്ദേഹത്തിന് 81 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 12ന് കല്‍ക്കത്ത ഹാര്‍ട്ട് ക്ലിനിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടക്കത്തില്‍ അല്പം മെച്ചപ്പെട്ടെങ്കിലും തുടര്‍ന്ന് സ്ഥിതി മോശമാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തു. ഏപ്രില്‍ 27ന് അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം ആവശ്യമായിവന്നു. മെയ് 8ന് നടത്തിയ […]
Read More
രാജ്യം വീണ്ടുമൊരു പൊതുപണിമുടക്കിലേക്ക് പ്രവേശിക്കു കയാണ്. കേന്ദ്ര ട്രേഡ് യൂണിയന് സംയുക്ത സമിതിയുടെ ആഹ്വാന പ്രകാരം ഇതിനോടകം നടന്ന 19 പണിമുടക്കുകളില്‍നിന്നും ഈ പണിമുടക്കിനെ വ്യത്യസ്ത്യമാക്കുന്നത് പ്രധാനമായും പണിമുടക്കിനിടയായ സാഹചര്യമാണ്. കോവിഡ് 19 വ്യാപന ഭീഷണിയും നീണ്ട ലോക്ക് ഡൗണും നിരോധനാജ്ഞകളുമെല്ലാംകൊണ്ട് രാജ്യത്തെ 45 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് പണിയോ വരുമാനമോ ഇല്ലാതായിട്ട് 8 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. 14 കോടി വരുന്ന കുടിയേറ്റ തൊഴിലാളികള്‍ ലോക്ഡൗണ്‍ കാലത്ത് നഗരങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കില്‍ നേരിട്ട യാതനകളും ഇപ്പോള്‍ […]
Read More