പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമരസമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമരസമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവ്വകലാശാലകളിൽ ബിരുദത്തിനും പി.ജി കോഴ്‌സുകൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തുക, പാരലൽ കോളേജുകളെ ഇല്ലാതാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതി സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. കേരള സർവ്വകലാശാല ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാർച്ച്‌ പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. […]

Read More

ഗസ്റ്റ് അധ്യാപനം അഥവാ അനന്തമായ തൊഴിൽ ചൂഷണം

ഗസ്റ്റ് അധ്യാപനം അഥവാ അനന്തമായ തൊഴിൽ ചൂഷണം

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല ഇന്ന് പ്രധാനമായും മുന്നോട്ടു പോകുന്നത് ഗസ്റ്റ് അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ്. ഔദ്യോഗികമായ കണക്കുകൾ പ്രകാരം രാജ്യമെമ്പാടും ലക്ഷക്കണക്കിന് അധ്യാപക തസ്തികകൾ സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഒഴിഞ്ഞു കിടക്കുന്നുണ്ട്. അംഗീകാരം കാത്തുനിൽക്കുന്ന നിരവധി തസ്തികകളുമുണ്ട്. എന്നാൽ ഈ തസ്തികകളിലൊന്നും നിയമനം നടത്തുവാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. സ്ഥിരനിയമനത്തെ ഇല്ലാതാക്കുന്ന നയങ്ങളുടെ വക്താക്കളാണ് കക്ഷി ഭേദമന്യേ എല്ലാ സർക്കാരുകളും. തൊണ്ണൂറുകളിൽ ലോകബാങ്കിന്റെ ഡിപിഇപി രംഗപ്രവേശം ചെയ്തതു തന്നെ അധ്യാപനത്തെയും അധ്യാപകന്റെ ആധികാരികതയെയും നിരാകരിക്കുന്ന വികലസിദ്ധാന്തങ്ങളുടെ അകമ്പടിയോടെയാണ്. […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp