Archive by category AIUTUC

ഇന്ത്യൻ റെയിൽവെ കുത്തകകൾക്ക് കൈമാറാനുള്ള ഗൂഢാലോചനയെ ചെറുക്കുക

ഇന്ത്യൻ റെയിൽവെ കുത്തകകൾക്ക്  കൈമാറാനുള്ള ഗൂഢാലോചനയെ ചെറുക്കുക

കോവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യത്തെ ജനങ്ങൾ അത്യന്തം വേദനാജനകമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്. തൊഴിൽ നഷ്ടം, വരുമാന നഷ്ടം, ഏറിവരുന്ന ആരോഗ്യപ്രശ്‌നങ്ങൾ, ഇതെല്ലാം സൃഷ്ടിക്കുന്ന മാനസികാഘാതങ്ങള്‍, കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ജീവിതപ്രശ്നങ്ങള്‍ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങൾ അവരെ വിടാതെ പിന്തുടരുന്നു. അതിരൂക്ഷമായ ഈ പ്രശ്‌നങ്ങൾക്കിടയിൽ, പാർലമന്റിനകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള ചർച്ചകൾക്കും ഇടം കൊടുക്കാതെ റെയിൽവെ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളിൽ കേന്ദ്ര സർക്കാർ പുതിയ നയങ്ങൾ നടപ്പിലാക്കുകയാണ്. 109 ജോഡി റൂട്ടുകളിലായി 151 […]

Read More

കേരളത്തിലെ മത്സ്യ ബന്ധന മേഖലയിൽ മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി കൊണ്ടുവന്നിട്ടുള്ള ഓർഡിനൻസ് പിൻവലിക്കുക

കോവിഡ് മഹാമാരിയുെട മറവില്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി കൊണ്ടുവന്നിട്ടുള്ള 2020 സെപ്റ്റംബര്‍ 24ന്റെ ഓര്‍ഡിനന്‍സ് മത്സ്യത്തൊഴിലാളി സമൂഹത്തിന് വിനാശകരമാണെന്ന് കേരള മത്സ്യബന്ധന തൊഴിലാളി യൂണിയന്‍ അഭിപ്രായപ്പെട്ടു. മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി രൂപീകരിക്കുന്ന ഹാര്‍ബര്‍ മാനേജ്മെന്റ്, ലാന്റിംഗ് സെന്റര്‍ മാനേജ്മെന്റ് കമ്മിറ്റികളിലൂടെയും ഫിഷ് മാര്‍ക്കറ്റ് മാനേജ്മെന്റ് കമ്മിറ്റികളിലൂടെയും മത്സ്യലേലത്തിന്റെ 5 ശതമാനം കമ്മീഷനും ഒപ്പം യൂസര്‍ഫീസും ഏര്‍പ്പെടുത്തി ഈ മേഖലയെ ഒരു കറവപ്പശു ആക്കാനുള്ള ഗൂഢ ശ്രമമാണ് ഈ ഓര്‍ഡിനന്‍സ്.കേരളത്തിലെ മത്സ്യ ബന്ധന മേഖലയില്‍ […]

Read More

യുപിയിലെ വൈദ്യുതിതൊഴിലാളികളും രാജ്യത്തെ പ്രതിരോധ വ്യവസായത്തൊഴിലാളികളും നേടിയ ഐതിഹാസികമായ സമരവിജയം

യുപിയിലെ വൈദ്യുതിതൊഴിലാളികളും രാജ്യത്തെ പ്രതിരോധ  വ്യവസായത്തൊഴിലാളികളും നേടിയ ഐതിഹാസികമായ സമരവിജയം

യുപിയിലെ യോഗി ആദിത്യനാഥ് ഭരണം കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചുവടുപിടിച്ച് വൈദ്യുതി വിതരണരംഗത്തെ പൊതുമേഖലാ സംരംഭമായ പൂർവ്വാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാൻ മാസങ്ങൾക്കു മുമ്പ് തീരുമാനമെടുത്തിരുന്നു. സർക്കാരിന്റെ തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിനം തന്നെ തൊഴിലാളികളുടെ സംഘടിതശക്തികൊണ്ട് ഈ വിൽപ്പനയെ ചെറുത്തുപരാജയപ്പെടുത്തുമെന്ന് വിവിധ യൂണിയനുകൾ പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ പൊരുതാനായി യുപി പവർ കോർപ്പറേഷൻ ലിമിറ്റഡിലെ മുഴുവൻ തൊഴിലാളി യൂണിയനുകളും ചേർന്ന് വിദ്യുത് കർമ്മചാരി സംയുക്ത് സംഘർഷ് സമിതി എന്ന പൊതു സമരവേദിക്കു രൂപം നൽകി. […]

Read More

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് നവംബര്‍ 26ന് രാജ്യം നിശ്ചലമാകുന്നു

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി  ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് നവംബര്‍ 26ന് രാജ്യം നിശ്ചലമാകുന്നു

രാജ്യം വീണ്ടുമൊരു പൊതുപണിമുടക്കിലേക്ക് പ്രവേശിക്കു കയാണ്. കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ ആഹ്വാന പ്രകാരം ഇതിനോടകം നടന്ന 19 പണിമുടക്കുകളില്‍നിന്നും ഈ പണിമുടക്കിനെ വ്യത്യസ്ത്യമാക്കുന്നത് പ്രധാനമായും പണിമുടക്കിനിടയായ സാഹചര്യമാണ്. കോവിഡ് 19 വ്യാപന ഭീഷണിയും നീണ്ട ലോക്ക് ഡൗണും നിരോധനാജ്ഞകളുമെല്ലാംകൊണ്ട് രാജ്യത്തെ 45 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് പണിയോ വരുമാനമോ ഇല്ലാതായിട്ട് 8 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. 14 കോടി വരുന്ന കുടിയേറ്റ തൊഴിലാളികള്‍ ലോക്ഡൗണ്‍ കാലത്ത് നഗരങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കില്‍ നേരിട്ട യാതനകളും ഇപ്പോള്‍ […]

Read More

തൊഴിലവകാശങ്ങള്‍ ഹനിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍

തൊഴിലവകാശങ്ങള്‍ ഹനിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍

കൊറോണപോലെ ഒരു മഹാമാരിയുടെ സമയത്ത് രാഷ്ട്രീയ വിമർശനവും സമരവും ഒഴിവാക്കിക്കൂടേ എന്ന നിർദോഷ ചോദ്യം സാധാരണക്കാരിൽനിന്നും സ്വാഭാവികമായി ഉയരുന്നതാണ്. എന്നാൽ, രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്കുവേണ്ടി ഇതേ ചോദ്യം സമൂഹത്തിൽ തൊടുത്തുവിട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നവരുമുണ്ട്. കോവിഡിന് രാഷ്ട്രീയമില്ലെന്ന് തട്ടിവിടുന്നവർ, കോവിഡിനെപ്പോലും വർഗ്ഗതാല്പര്യങ്ങൾക്കും അധികാരരാഷ്ട്രീയത്തിനുംവേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഇത് നമ്മുടെ രാജ്യത്തും വ്യക്തമായി കാണാൻ കഴിയും. അതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ പൊരുതുന്ന ജനങ്ങൾക്ക്, പ്രത്യേകിച്ചും തൊഴിലാളികൾക്ക്, തങ്ങൾ ജീവവായുപോലെ കരുതിയിരുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും പൊരുതേണ്ടിവരികയാണ്.നമ്മുടെ രാജ്യത്തെ 14 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികൾ രാജ്യമൊട്ടാകെ […]

Read More

അധികാരികൾക്ക് താക്കീതായി മാറിയ ദേശീയ പൊതുപണിമുടക്ക്

രാജ്യത്തെ 25 കോടിയിലധികം വരുന്ന തൊഴിലാളികൾ ജനുവരി 8ന് പണിമുടക്കിക്കൊണ്ട് ബിജെപി സർക്കാരിന്റെ അത്യന്തം തൊഴിലാളി ദ്രോഹ-ജനദ്രോഹ നടപടികൾക്കെതിരെ തങ്ങളുടെ കടുത്ത രോഷം രേഖപ്പെടുത്തുകയുണ്ടായി. മോദി ഭരണത്തിനെതിരെ നടന്ന നാലാമത്തെ പൊതു പണിമുടക്കാണ് ജനുവരി 8ന് നടന്നത്. ഓരോ പണിമുടക്കിലും പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം വൻതോതിൽ കൂടിക്കൂടി വരികയാണ്. സംഘടിത-അസംഘടിത മേഖലയേയും നഗര-ഗ്രാമ തൊഴിൽ മേഖലയേയും ഒന്നടങ്കം പണിമുടക്ക് ബാധിച്ചു. അനേകം ഫെഡറേഷനുകളും അസോസിയേഷനുകളും പണിമുടക്കിൽ പങ്കുകൊണ്ടു. 175 കർഷക-കർഷക തൊഴിലാളി സംഘടനകളുടെ ഫോറവും അറുപതോളം യൂണിവേഴ്‌സിറ്റികളെ […]

Read More

ആശാ വർക്കേഴ്‌സിന്റെ പടുകൂറ്റൻ റാലി ബംഗളുരുവിൽ

ആശാ വർക്കേഴ്‌സിന്റെ പടുകൂറ്റൻ റാലി ബംഗളുരുവിൽ

മിനിമം വേതനം മാസം 12,000 രൂപയാക്കുക, വേതനം മുടങ്ങാതെ നൽകുക, 15 മാസത്തെ വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് എഐയുടിയുസി കർണാടക സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് ആശാ വർക്കേഴ്‌സ് ജനുവരി 3ന് ബംഗളുരു നഗരത്തിൽ നടത്തിയ പ്രകടനം. (വലത്തുനിന്നും)ആശാ വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ടി.സി.രമ, പ്രസിഡന്റ് സോമശേഖർ യാദ്ഗിരി, സെക്രട്ടറി ഡി.നാഗലക്ഷ്മി, എസ്‌യുസിഐ(സി) പൊളിറ്റ് ബ്യൂറോ അംഗവും എഐയുടിയുസി അഖിലേന്ത്യ പ്രസിഡന്റുമായ സഖാവ് കെ.രാധാകൃഷ്ണ, എഐയുടിയുസി സംസ്ഥാന സെക്രട്ടറി […]

Read More

യോജിച്ച പോരാട്ടത്തിന്റെ ആഹ്വാനവുമായി എഐയുടിയുസി സംസ്ഥാന സമ്മേളനം

യോജിച്ച പോരാട്ടത്തിന്റെ ആഹ്വാനവുമായി  എഐയുടിയുസി സംസ്ഥാന സമ്മേളനം

അപരിഹാര്യമായ പ്രതിസന്ധിയിലകപ്പെട്ട മുതലാളിവർഗ്ഗവും അതിന്റെ ഗവണ്മെന്റും ചേർന്ന് തൊഴിലാളികൾക്കെതിരെ അഴിച്ചുവിട്ടിരിക്കുന്ന ബഹുമുഖ ആക്രമണങ്ങൾക്കെതിരെ നീണ്ടുനിൽക്കുന്ന തൊഴിലാളിപ്രക്ഷോഭണങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് 2019 ഡിസംബർ 27,28,29 തിയ്യതികളിൽ കൊല്ലത്ത് നടന്ന എഐയുടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു. 2020 ഫെബ്രുവരി 13 മുതൽ 15 വരെ ധൻബാദിൽവച്ച് നടക്കുന്ന 21-ാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനത്തിലേക്ക്, ജില്ലാസമ്മേളനങ്ങൾ പൂർത്തികരിച്ചുകൊണ്ടും സംസ്ഥാനവ്യാപകമായി പ്രചാരണങ്ങൾ നടത്തിക്കൊണ്ടുമാണ് പ്രവേശിച്ചത്. ഡിസംബർ 27 നടന്ന പൊതു സമ്മേളനത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്തുനിന്നും തൊഴിലാളി പ്രകടനം ആരംഭിച്ചു. […]

Read More

കെഎസ്ആർടിസി തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച്

കെഎസ്ആർടിസി തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച്

കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ടുമെൻറാക്കുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, വാടകവണ്ടി സമ്പ്രദായം നിർത്തലാക്കുക, മുഴുവൻ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ശമ്പളം മുടക്കം കൂടാതെ നൽകുക, യാത്രാക്ലേശം പരിഹരിക്കുക, പുതിയ ബസ്സുകൾ നിരത്തിലിറക്കുകയും ഷെഡ്യൂളുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുക, ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ആശാസ്ത്രീയമായ ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ആർടിസി വർക്കേഴ്‌സ് ഫെഡറേഷനും എംപാനൽ കൂട്ടായ്മയും സംയുക്തമായി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ജയ്‌സൺ ജോസഫ് പരിപാടി […]

Read More

എഐയുടിയുസി കോട്ടയം ജില്ലാ സമ്മേളനം

എഐയുടിയുസി  കോട്ടയം ജില്ലാ സമ്മേളനം

എഐയുടിയുസി കോട്ടയം ജില്ലാ സമ്മേളനം നവംബർ 2,3 തീയതികളിൽ ചങ്ങനാശ്ശേരിയിൽ നടന്നു. പൊതുസമ്മേളനം നവംബർ 2ന് പെരുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ആർ.മോഹൻകുമാർ, സ്വാഗതസംഘം ചെയർമാൻ പി.എം.ചാക്കോ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ്, എഐയുറ്റിയുസി ജില്ലാ സെക്രട്ടറി വി.പി.കൊച്ചുമോൻ, കെ.എൻ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 3ന് പ്രതിനിധി സമ്മേളനം മുനിസിപ്പൽ മിനി […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp