ത്രിപുരയിൽ ലെനിന്റെ പ്രതിമ സംഘപരിവാർ തകർത്തതിനെതിരെ രാജ്യവ്യാപകമായി എസ് യു സി ഐ (സി) യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ നടന്ന പരിപാടികളുടെ ചിത്രങ്ങൾ