ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കരുത്‌; സേവ് എജ്യൂക്കേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച്‌

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കരുത്‌;  സേവ് എജ്യൂക്കേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച്‌

ആധുനിക വിദ്യാഭ്യാസത്തിന്റെ സർവ്വാംശങ്ങളെയും തകർക്കുന്ന ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020’ കേരളത്തിൽ നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട്, സ്വാശ്രയ സമ്പ്രദായത്തിന്റെ ഇരയായ രജനി എസ്.ആനന്ദ് അനുസ്മരണ ദിനത്തിൽ സേവ് എജ്യുക്കേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി. ഡോ.എം.പി.മത്തായി മാർച്ച്‌ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ഷണ്ഡീകരിക്കുന്നതാണ് എൻഇപി 2020 എന്ന് ഡോ.എം.പി.മത്തായി പറഞ്ഞു. ലോകബാങ്കിന്റെ നയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഭാഷയും സാഹിത്യവും ചരിത്രവും അപ്രസക്തമാക്കുന്നതും നിരക്ഷരത സാർവ്വത്രികമാക്കുന്നതുമായ ഈ നയം കേരളത്തിൽ നടപ്പിലാക്കരുതെന്നും അദ്ദേഹം […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp