Photo Gallery

എസ്.യു.സി.ഐ (സി)യുടെ ആരോഗ്യരംഗത്തെ സംഘടനയായ മെഡിക്കല്‍ സര്‍വ്വീസ് സെന്ററിന്റെ(MSC) ആഭിമുഖ്യത്തില്‍ കേദാര്‍നാഥില്‍ നടത്തുന്ന മെഡിക്കല്‍ക്യാമ്പുകളിലൊന്നിന്റെ ദൃശ്യം

എസ്.യു.സി.ഐ (സി)യുടെ ആരോഗ്യരംഗത്തെ സംഘടനയായ മെഡിക്കല്‍ സര്‍വ്വീസ് സെന്ററിന്റെ(MSC) ആഭിമുഖ്യത്തില്‍ കേദാര്‍നാഥില്‍ നടത്തുന്ന മെഡിക്കല്‍ക്യാമ്പുകളിലൊന്നിന്റെ ദൃശ്യം

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണനടന്നു. പാര്‍ട്ടികേന്ദ്രക്കമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണനടന്നു. പാര്‍ട്ടികേന്ദ്രക്കമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്നു.

ആഗസ്റ്റ് 5 - ന്റെ അനുസ്മരണയോഗത്തിന് മുന്നോടിയായി നടന്ന കോഴിക്കോട് ടൗണില്‍ ആവേശോജ്ജ്വലമായ പ്രകടനം.

ആഗസ്റ്റ് 5 – ന്റെ അനുസ്മരണയോഗത്തിന് മുന്നോടിയായി നടന്ന കോഴിക്കോട് ടൗണില്‍ ആവേശോജ്ജ്വലമായ പ്രകടനം.

ആഗസ്റ്റ് 5 - പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് മണിക് മുഖര്‍ജി മുഖ്യപ്രസംഗം നടത്തുന്നു.

ആഗസ്റ്റ് 5 – പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് മണിക് മുഖര്‍ജി മുഖ്യപ്രസംഗം നടത്തുന്നു.

ആഗസ്റ്റ് 5 - സദസ്സില്‍ നിന്ന്.

ആഗസ്റ്റ് 5 – സദസ്സില്‍ നിന്ന്.

ആഗസ്റ്റ് 6 കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സ.മണിക് മുഖര്‍ജി പ്രഭാഷണം നടത്തുന്നു. വേദിയില്‍ എ.ശേഖര്‍, ആര്‍.ബിജു, പാര്‍ത്ഥസാരഥിവര്‍മ്മ, ജി.എസ്.പത്മകുമാര്‍, വി.കെ.സദാനന്ദന്‍ എന്നിവര്‍

ആഗസ്റ്റ് 6 കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സ.മണിക് മുഖര്‍ജി പ്രഭാഷണം നടത്തുന്നു. വേദിയില്‍ എ.ശേഖര്‍, ആര്‍.ബിജു, പാര്‍ത്ഥസാരഥിവര്‍മ്മ, ജി.എസ്.പത്മകുമാര്‍, വി.കെ.സദാനന്ദന്‍ എന്നിവര്‍

 

ആള്‍ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറം(എഐഎഐഎഫ്) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് അച്യുതമേനോന്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ 'വിവിധ രാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടങ്ങള്‍- പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ മണിക് മുഖര്‍ജി സംസാരിക്കുന്നു.

ആള്‍ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറം(എഐഎഐഎഫ്) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് അച്യുതമേനോന്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ‘വിവിധ രാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടങ്ങള്‍- പ്രശ്‌നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ മണിക് മുഖര്‍ജി സംസാരിക്കുന്നു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp