ക്രിപ്‌റ്റോകറൻസി-ഡിജിറ്റൽ കൊള്ള: ഒരു വിശദീകരണം

ക്രിപ്‌റ്റോകറൻസി-ഡിജിറ്റൽ കൊള്ള:  ഒരു വിശദീകരണം

രാഷ്ട്രീയസമ്പദ്ശാസ്ത്ര വിദ്യാർത്ഥികൾക്കറിയാവുന്നതു പോലെ, യഥാർത്ഥ നേതാക്കൾ മറഞ്ഞിരിക്കുന്ന, അല്ലെങ്കിൽ അറിയപ്പെടാതിരിക്കുന്ന ഒരു ഗവണ്മെന്റിന്റെ രൂപമാണു ക്രിപ്റ്റോ കറൻസി. ഈ സൂചനകളെടുത്തും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ ഉപയോഗപ്പെടുത്തിയും വ്യവസായ, വാണിജ്യ, ഓഹരിക്കമ്പോള രംഗങ്ങളിലെ വമ്പന്മാരും അധോലോക വില്ലന്മാരുമുൾപ്പടെയുള്ള, സംശയിക്കേണ്ടുന്ന പണമിടപാടുകാരുടെ ‘വിളഞ്ഞ’ ബുദ്ധി, സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും നിയന്ത്രണങ്ങൾക്കു വെളിയിൽ നിലനില്ക്കുന്ന പുതിയൊരു സാമ്പത്തിക ക്രയവിക്രയ രീതി കണ്ടത്തിയിരിക്കുകയാണ്. അതാണ് ചുരുക്കത്തില്‍ ക്രിപ്റ്റോകറൻസി. അസംഖ്യം കമ്പ്യൂട്ടറുകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഒരു ശൃംഖലയെ അടിസ്ഥാനമാക്കിയ ഡിജിറ്റൽ സ്വത്താണു ക്രിപ്റ്റോകറൻസി. ഇടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp