Archive by category Idukky

കര്‍ഷകസമര ഐക്യദാര്‍ഢ്യകേന്ദ്രം തകര്‍ത്തതിനെതിരെ പ്രതിഷേധ സംഗമം

കര്‍ഷകസമര ഐക്യദാര്‍ഢ്യകേന്ദ്രം തകര്‍ത്തതിനെതിരെ പ്രതിഷേധ സംഗമം

നാലുമാസമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാധാനപരമായി പ്രവർത്തിച്ചുവന്നിരുന്ന കർഷകസമരഐക്യദാർഢ്യകേന്ദ്രം രാഷ്ട്രീയ പ്രേരിതമായി ചില ഉദ്യോഗസ്ഥരെ മുൻനിർത്തി തകർത്തതിനെതിരെയും, രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി. ബിജുവിനേയും ജെയിംസ് കോലാനിയേയും ബി.ജെ.പി ക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരത്ത് ക്രൂരമായി മർദ്ദിച്ചതിനെതിരെയും തൊടുപുഴയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കോ-ഓർ ഡിനേറ്റർ പി.ടി. ജോൺ ഉദ്ഘാടനം ചെയ്തു. സമരനേതാക്കളെ ആക്രമിച്ചും സമരപന്തലുകൾ അടിച്ചു തകർത്തും കർഷകസമരം ഇല്ലാതാക്കാമെന്ന് […]

Read More

ഗ്ലോബൽ ക്ലൈമറ്റ് സ്‌ട്രൈക്ക്: കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ബഹുജന കൺവൻഷൻ

ഗ്ലോബൽ ക്ലൈമറ്റ് സ്‌ട്രൈക്ക്: കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ  സംസ്ഥാന ബഹുജന കൺവൻഷൻ

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, ആഗോള കാലാവസ്ഥ സമരത്തിന്റെ ഭാഗമായി സെപ്തംബർ 28ന് തൊടുപുഴയിൽ ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു. പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനും ഗാഡ്ഗിൽ കമ്മിറ്റി അംഗവുമായ ഡോ.വി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട മലനിരകൾ മരണമുഖത്താണിപ്പോൾ നിലനിൽക്കുന്നതെന്നും പശ്ചിമഘട്ടം ഇല്ലെങ്കിൽ കേരളംതന്നെ അപ്രത്യക്ഷമാകുമെന്നും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ച് പാറമടകൾ നടത്താൻ അനുമതി കൊടുക്കുന്നതിലൂടെ കേരളത്തിലെ പ്രളയ ദുരന്തങ്ങളിൽ സാധാരണക്കാരായ അസംഖ്യം ആളുകളാണ് മരിക്കുന്നതെന്നും എന്നാൽ അതിൽ പാറമടക്കാരായ ആരും മരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും […]

Read More

കര്‍ഷക പ്രതിരോധ സമിതി സിവില്‍സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും

കര്‍ഷക പ്രതിരോധ സമിതി സിവില്‍സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും

കുരങ്ങുപനിയില്‍നിന്നും ജനങ്ങളെ രക്ഷിക്കുക കര്‍ഷക പ്രതിരോധ സമിതി സിവില്‍സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി സുല്‍ത്താന്‍ ബത്തേരി മാര്‍ച്ച് 11 കുരങ്ങുപനിയില്‍നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുക, വന്യമൃഗ ആക്രമണം ശാശ്വതമായി തടയുക, സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ മുഴുവന്‍ വിലയും ഉടന്‍ നല്‍കുക, എല്ലാ ആദിവാസി വീടുകളും വൈദ്യുതീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ല കര്‍ഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരും ആദിവാസികളും സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കര്‍ഷക പ്രതിരോധ […]

Read More