| 26 മണ്ഡലങ്ങളില്‍ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും |
|
|
|
| Monday, 14 March 2011 02:11 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കേരളനിയമസഭാ തെരഞ്ഞെടുപ്പില്‍ 11 ജില്ലകളിലായി 26 പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സ.സി.കെ. ലൂക്കോസ് 12.03.2011-ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||



