ജറുസലേമിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു …
കോവിഡ് 19 ന്റെ രണ്ടാം തരംഗത്തെ പറ്റി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് താഴെ കൊടുക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചു. …
തൊഴില്‍ തരൂ… പിണറായി സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ യുവജന രോഷം പ്രകമ്പനം സൃഷ്ടിക്കുന്നു. ഉദ്യോഗാര്‍ത്ഥി പ്രക്ഷോഭം പുതിയ ചരിത്രം രചിക്കുന്നു. …
കുത്തകകള്‍ക്കുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുക. ജനസമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക …