ജിഷ്ണു പ്രണോയിയുടെ കൊലപാതകം: കുറ്റവാളികളെ തുറുങ്കിലടയ്ക്കുക, ജിഷ്ണുവിന്റെ അമ്മയോടൊപ്പം നീതിക്കുവേണ്ടി പോരാടിയതിന്റെ പേരിൽ എസ്യുസിഐ(സി) നേതാക്കൾ എം.ഷാജർഖാൻ, എസ്.മിനി, എസ്.ശ്രീകുമാർ എന്നിവരെയും പൊതുപ്രവർത്തകൻ കെ.എം.ഷാജഹാനെയും തുറുങ്കിലടച്ച ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുക. …
ജിഷ്ണുവിന്റെ മാതാവ് മഹിജക്കെതിരായ പോലീസ് അതിക്രമത്തിനും എസ്.യു. സി.ഐ. നേതാക്കളുടെ അറസ്റ്റിനെതിരെയും സംസ്ഥാനമാകെ പ്രതിഷേധം …